സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു .കോവിഡ് ബാധിതര്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 69,878 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച വരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.