മലപ്പുറം:കരിപ്പൂരിൽ ആക്രമണത്തിന് ഇരയായവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ കേന്ദ്ര റവന്യൂ സെക്രട്ടറിക്കു നിർദേശം നൽകിയതായി ധനമന്ത്രി നിർമല സീതാരാമൻ. ഡിആർഐയിൽ മറ്റ് ഉദ്യോഗസ്ഥർ മാറി വരുമ്പോഴും അതത് യൂണിറ്റുകളിൽ 1993 മുതൽ ജോലി ചെയ്യുന്ന ഇരുവർക്കും കള്ളക്കടത്ത് വേട്ടയിൽ പരിചയസമ്പത്ത് ഏറെയാണ്. ഒട്ടേറെ കള്ളക്കടത്തുകാരെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഇരുവർക്കുമറിയാം. മറ്റു ഡിആർഐ ഉദ്യോഗസ്ഥർക്ക് ഇവരുടെ അറിവുകൾ ഏറെ പ്രയോജനം ചെയ്യാറുണ്ട്.
Related Articles
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേര്‍ക്ക്
December 31, 2020 4:45 PM
Check Also
Close