IndiaInternationalLatest

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 25 പേര്‍ക്ക്

“Manju”

ഇംഗ്ലണ്ട്: യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയില്‍ അഞ്ച് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതിനോടകം 25 പേര്‍ക്കാണ് രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശിലാണ് കൊവിഡിന്റെ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്

സാധാരണ കൊവിഡ് വൈറസിനേക്കാള്‍ 70 ശതമാനം അധികവേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനുവരി ഏഴ് വരെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്രം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്

Related Articles

Back to top button