ന്യൂഡൽഹി •രാജ്യത്ത് ആകെ നടത്തിയ കോവിഡ് പരിശോധന 5 കോടി കവിഞ്ഞു. തിങ്കളാഴ്ച മാത്രം 10,98,621 പരിശോധനകളാണ് നടത്തിയത്. ജൂലൈയിൽ 3 ലക്ഷമായിരുന്നു പരിശോധനാ ശേഷിയെങ്കിൽ ഇപ്പോഴത് 10 ലക്ഷം കവിഞ്ഞു. ഓരോ 10 ലക്ഷം പേരിലും 36,703 പേർക്കാണ് രാജ്യത്തു കോവിഡ് പരിശോധന ലഭ്യമാകുന്നത്.
Related Articles
Check Also
Close
-
19 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ തയ്യാറായില്ല; പൊലീസുകാരന് നല്‍കേണ്ടി വന്നത് 3000 രൂപ പിഴMarch 30, 2021 12:10 PM