Malappuram
കേരള വിഷൻ സീനിയർ സബ് എഡിറ്റർ സക്കീന മീനടത്തൂരിന് മലയാളത്തിൽ ഡോക്ടറേറ്റ്
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/09/സക്കീന-മീനടത്തൂരിന്-മലയാളത്തിൽ-ഡോക്ടറേറ്റ്-1.jpeg?resize=780%2C470&ssl=1)
പി. വി.എസ്
മലപ്പുറം : കേരള വിഷന്‍ ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ സക്കീന മീനടത്തൂരിന് ഡോക്ടറേറ്റ്. മലയാള നിഘണ്ടുക്കളിലെ സ്ത്രീ പ്രതിനിധാനം., അന്തര്ഭാഷാശാസ്ത്ര പഠനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. തുഞ്ചത്തെഴുഛൻ മലയാള സര്‍വകലാശാലയില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.തിരുർ മംഗലം മുട്ടന്നൂർ സ്വദേശിനിയാണ്.ഡോക്ടറേറ്റ് നേടിയ സക്കീന മീനടത്തൂരിന് മുട്ടനൂർ മുസ്ലിം ലീഗ് കമ്മറ്റിയുടെ ക്യാഷ്അവാർഡ് പ്രസിഡന്റ് എ.സി മാനുഹാജി നൽകി .