Uncategorized

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന നിൽപ്പു സമരത്തിൻ്റെ നെടുമങ്ങാട് മണ്ഡലംതല ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി:

സ്വർണ്ണകടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന നിൽപ്പു സമരത്തിൻ്റെ നെടുമങ്ങാട് മണ്ഡലംതല ഉദ്ഘാടനം പള്ളിപ്പുറത്ത് ബാലഭാസ്ക്കറിന് അത്യാഹിതം സംഭവിച്ച മരച്ചുവട്ടിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സജിത്ത്, മണ്ഡലം പ്രസിഡൻ്റ് പള്ളിപ്പുറം വിജയകുമാർ, ജനറൽ സെക്രട്ടറി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിനേശ്, ബൈജു കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ദേവകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേത്യത്വം നൽകി, മണ്ഡല അതിർത്തിയായ വെട്ടു റോഡ്‌ മുതൽ മംഗലപുരം വരെ അമ്പത് സ്ഥലങ്ങളിൽ നിൽപ്പു സമരം നടന്നു.

Related Articles

Check Also
Close
Back to top button