KeralaLatestThiruvananthapuram
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 10 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്സ്:
1. വെങ്ങാനൂര്‍ – അനിത സന്തോഷ്
2. കോട്ടപ്പുറം – സേവിയര്‍ പയസ്
3. വിഴിഞ്ഞം – റജീന ബീഗം
4. കമലേശ്വരം – സിന്ധു. ആര്
ആര്.എസ്.പി:
1. കരിക്കകം – കരിക്കകം സുരേഷ്
2. കുറവന്‍കോണം – പി.ശ്യാംകുമാര്‍
3. പുഞ്ചക്കരി – ഡോ. സുധീഷ്കുമാര്‍
4. അമ്പലത്തറ – എസ്. ജഗദീഷ് (ഉണ്ണി)
5. ആറ്റിപ്ര – ശ്രീദേവി ഷമ്മി
ഫോര്‍വേർഡ് ബ്ലോക്ക്
1. നെടുങ്കാട് : എസ്.ആര്. പത്മകുമാര്‍