KeralaLatest

മൂന്ന് ആവശ്യങ്ങളുമായി ഘടകകക്ഷികള്‍

“Manju”
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമഗ്രമായ തിരുത്തലിനു തയാറാകണമെന്ന് ഘടക കക്ഷികള്‍. തോല്‍വി വിലയിരുത്താന്‍ മുന്നണിയോഗം ചേരാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് കണ്ടാണ് മുസ്‌ലിം ലീഗും ആര്‍എസ്പിയും ആവശ്യം ഉന്നയിച്ചത്. ‍
1. കോണ്‍ഗ്രസില്‍ െഎക്യമുണ്ടാക്കണം
2.  പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണം.
3. മധ്യകേരളത്തിലെ നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനും ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും കഴിയണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുളള പോരായ്മയും നേതാക്കള്‍ തമ്മിലുളള ഗ്രൂപ്പ് പോരും കാരണം ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

Related Articles

Check Also
Close
Back to top button