International
-
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: എട്ടു പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. കാലിഫോർണിയയിൽ ഇന്നലെ നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. കൂടുതൽ പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വർദ്ധിക്കാമെന്നുമാണ് സൂചന. രാവിലെ…
Read More » -
ചരക്കുകപ്പലിലെ തീ അണയ്ക്കാനായില്ല; തീരവാസികള്‍ക്ക് മുന്നറിയിപ്പ്
കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം രാസവസ്തുക്കള്‍ കയറ്റിയ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ആറ് ദിവസം കഴിഞ്ഞിട്ടും ഫലം കാണാതെ വന്നതോടെ കൊളംബോ തീരത്ത് കടുത്ത ആശങ്ക. പ്രതികൂല…
Read More » -
കോപ അമേരിക്ക ഒറ്റയ്ക്ക് നടത്താന്‍ തയ്യാറാണെന്ന് എഎഫ്എ
അര്‍ജന്റീന ;അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും നടത്താന്‍ സന്നദ്ധത അറിയിച്ചു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക്…
Read More » -
ബ്ലാക് ഫംഗസ് : ഇന്ജക്ഷന് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചു തുടങ്ങി
മുംബൈ: മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ്…
Read More » -
സിദാന് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നേടാതിരുന്നതും ചാമ്പ്യന്‍സ് ലീഗ് സെമിയിലെ പരാജയത്തിനു പിന്നാലെയാണ് സിദാന്…
Read More » -
ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിന് നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്മാന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.…
Read More » -
മെഹുല്‍ ചോക്സി ഡൊമിനിക്കയില്‍ പിടിയില്‍
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ കാണുന്ന രത്നവ്യാപാരി മെഹുല്‍ ചോക്സി ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായതെന്ന് ആന്റിഗ്വ…
Read More » -
ഭീകരരെ കൊന്നൊടുക്കണം; ഹമാസ് സ്ഥാപകന്റെ മകന്
ഗാസ ; ഹമാസ് നേതാക്കളെ തെരഞ്ഞു പിടിച്ച് കൊല്ലണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് ഭീകര സംഘടനയായ ഹമാസിന്റെ സ്ഥാപകൻ ഹസ്സൻ യൂസഫിന്റെ മകൻ മൊസാബ് ഹസ്സൻ യൂസഫ്. ഇസ്രായേൽ-പലസ്തീൻ…
Read More » -
സ്വപ്നത്തില്‍ മുന്നറിയിപ്പ്; ഹിമാലയ യാത്ര നിര്‍ത്തിവെച്ചു
കാഠ്മണ്ഡു: ഹിമാലയന്‍ മേഖലയിലെ കനത്ത മഞ്ഞിടിച്ചിലിലും കാലാവസ്ഥാ വ്യതിയാനത്തിലും ആദ്യമായി യാത്ര ഇടയ്ക്ക് നിര്‍ത്തി പര്വ്വതാരോഹകന്. 25 തവണയായി ഹിമാലയന്‍ കൊടുമുടി കയറി ഇറങ്ങി ലോക നേട്ടം…
Read More » -
ചൈനീസ് നയം സുതാര്യമല്ല; അന്വേഷണം വേണം: അമേരിക്ക
വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയുടെ കൊറോണ അന്വേഷണ നയത്തില്‍ ചൈനയുടെ കൈകടത്തലിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക വീണ്ടും രംഗത്ത്. ലോകാരോഗ്യ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് നേരിട്ട് വിമര്‍ശിച്ചത്. വൈറ്റ്ഹൗസിന്റെ കൊറോണ…
Read More »