International
-
ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമതെത്തി ബെര്‍നാഡ് അര്‍നോള്‍ട്ട്
പാരീസ്: ഫ്രാന്‍സില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ അതികായന് ബെര്‍നാഡ് അര്‍നോള്‍ട്ട് ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമതെത്തി. 186.3 ബില്യണ്‍ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി. ഫോര്‍ബ്സിന്റെ റിയല്‍ ടൈം…
Read More » -
യുഎഇ പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി.
ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ വിലക്ക് ജൂൺ 14 വരെ തുടരും.എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി…
Read More » -
നേപ്പാൾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നു
കാഠ്മണ്ഡു: നേപ്പാൾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങുന്നു. രാജ്യത്തെ പൗരത്വ നിയമം പുതുക്കി നിശ്ചയിക്കാനുള്ള പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഭരണഘടന…
Read More » -
കേബിൾ കാർ പൊട്ടി വീണു: 14 മരണം
റോം: വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ പൊട്ടിവീണ് അപകടം. ഒരു കുട്ടിയുൾപ്പെടെ 14 പേരാണ് ഇതുവരെ മരിച്ചത്. കാറിലുണ്ടായിരുന്ന പരിക്കേറ്റ മറ്റൊരു കുട്ടിയുടെ…
Read More » -
ലാവാ പ്രവാഹം: 15 പേർ മരിച്ചു
കിൻഷാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ നടന്ന അഗ്നിപർവ്വത സ്ഫോടനത്തിൽ മരണം 15 ആയി. ഡിആർ കോംഗോയുട വടക്കുഭാഗത്തെ നൈരു ഗോംഗോ…
Read More » -
ബഹ്റൈനില്‍ ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല
മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.…
Read More » -
മുന്‍ പൊലീസുകാരന്റെ വീട്ടില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു
സാല് സാല്‍വദോര്‍: മുന്‍ പൊലീസുകാരന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍.എല്‍ സാല്‍വദോറിലാണ് സംഭവം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ…
Read More » -
ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് അനുവദിച്ച് സൗദി
സൗദി: ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തവക്കല്‍നാ ആപ്പില്‍ പ്രതിരോധശേഷി ആര്‍ജിച്ചതായി വ്യക്തമാക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.…
Read More » -
ചൈനയെ പിടിച്ചുകുലുക്കി ഭൂമികുലുക്കം
ബെയ്ജിങ്; തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ യുനാനില്‍ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ടോടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര് മരിച്ചു.17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദ സഞ്ചാര…
Read More » -
ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ;ഫിഫ
സൂറിച്ച്: ലോകഫുട്ബോളിന്റെ അവകാശികളെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തീരുമാനിക്കാനൊരുങ്ങി ഫിഫ. ലോകകപ്പ് പോരാട്ടം എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അരങ്ങേറുന്നതിനെക്കുറിച്ചുള്ള സാദ്ധ്യതാ പഠനമാണ് നടക്കുന്നത്. പുരുഷ വനിതാ മത്സരങ്ങളുടെ…
Read More »