Kerala

Kerala News

  • വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

    പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് വീണാ ജോര്‍ജ്. നേരിയ പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രഥമശുശ്രൂഷയ്ക്കായി…

    Read More »
  • ബിരിയാണിക്ക് മറ്റൊരു പുരസ്‌കാരം കൂടി

    സജിന്‍ ബാബു സംവിധാനം ചെയ്‌ത ബിരിയാണിക്ക് മറ്റൊരു പുരസ്‌കാരം കൂടി. ഏഴാമത് രാജസ്ഥാന്‍ ഫിലിം ഫെസ്റ്റിവലില്‍ റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ്…

    Read More »
  • ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി അ​റ​സ്റ്റി​ല്‍

    ജ​യ്പു​ര്‍: കൊ​ടും​കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി അ​റ​സ്റ്റി​ല്‍. ഡാ​നി​ഷ് ചി​ഖ്‌​ന​യാ​ണ് പി​ടി​യി​ലാ​യ​ത്. രാജസ്ഥാനില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. രാ​ജ​സ്ഥാ​ന്‍ പോ​ലീ​സും നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ…

    Read More »
  • നാളെ രാഹുല്‍ഗാന്ധി നേമത്ത്

    കോഴിക്കോട്: അവസാന ലാപ്പില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ശ്രമം. രാഹുല്‍ ഗാന്ധി അവസാന രണ്ട് ദിവസവും കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍. പ്രിയങ്ക ഗാന്ധി നേമത്തേക്ക്  വരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ്…

    Read More »
  • അത്ഭുതവും ആകാംഷയും നിറച്ച്‌ ചതുര്‍മുഖം ട്രെയിലര്‍

    തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെ മഞ്ജു വാരിയര്‍-സണ്ണി വെയ്ന്‍ ടീം പ്രധാനവേഷങ്ങളിലെത്തുന്ന ചതുര്‍മുഖം സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ എത്തി. ഹൊറര്‍ ചിത്രത്തിന്റെ എല്ലാ…

    Read More »
  • സ്ഥാനാര്‍ഥികള്‍ അറിയാന്‍…സൗകര്യങ്ങള്‍ ഇനിയും വികസിക്കണം

    അ​രൂ​ര്‍ : മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഇ​നി​യും വി​ക​സ​ന​സാ​ധ്യ​ത​ക​ളേ​റെ. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന അ​ഞ്ച്​ പ​ഞ്ചാ​യ​ത്തു​ക​ള്‍​ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ജ​ല​ഗ​താ​ഗ​ത​ത്തി​ന് അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​ത് വി​ക​സി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത്​…

    Read More »
  • വിശ്വാസികളെ പൊലീസ് ഒന്നും ചെയ്തിട്ടില്ല; കടകംപള്ളി

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്ത് വിധി വന്നാലും കൂടിയാലോചനകള്‍ക്ക് ശേഷമേ…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ ബോധവല്‍ക്കരണം

    കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം സ്വീപ്പിന്റെ നേതൃത്വത്തില്‍ ബീച്ച്‌ റണ്ണും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. അഴീക്കോട് ചാല്‍ ബീച്ചില്‍ നടന്ന…

    Read More »
  • മൂന്നാം പിറന്നാള്‍ ആഘോഷമാക്കി സാന്ദ്ര

    സാന്ദ്രാ തോമസിനെയും മക്കളെയും അറിയാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. ഇരുവരുടെയും വിശേഷങ്ങളൊക്കെ ആരാധകരെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ മക്കളുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സാന്ദ്ര. ഉമ്മുക്കുലുസു എന്നാണ്…

    Read More »
  • എം.​എ​ല്‍.​എ​യും എം.​പി​യും വി​ക​സ​നത്തെച്ചൊ​ല്ലി നേ​ര്‍​ക്കു​നേ​ര്‍

    അ​രൂ​ര്‍ : മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം.​എ​ല്‍.​എ​യും മു​ന്‍ എം.​എ​ല്‍.​എ എ.​എം. ആ​രി​ഫ്​ എം.​പി​യും വി​ക​സ​ന കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ നേ​ര്‍​ക്കു​നേ​ര്‍. ആ​രി​ഫ് ത​നി​ക്കെ​തി​രെ നി​ര​ന്ത​രം…

    Read More »
Back to top button