ജയ്പുര്‍: കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റില്‍. ഡാനിഷ് ചിഖ്നയാണ് പിടിയിലായത്. രാജസ്ഥാനില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്.
രാജസ്ഥാന് പോലീസും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.