KeralaLatest

ബിരിയാണിക്ക് മറ്റൊരു പുരസ്‌കാരം കൂടി

“Manju”

സജിന്‍ ബാബു സംവിധാനം ചെയ്‌ത ബിരിയാണിക്ക് മറ്റൊരു പുരസ്‌കാരം കൂടി. ഏഴാമത് രാജസ്ഥാന്‍ ഫിലിം ഫെസ്റ്റിവലില്‍ റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്‌സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
ഏഴാമത് രാജസ്ഥാന്‍ ഫിലിം ഫെസ്റ്റിവലില്‍ റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്‌സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്

Related Articles

Back to top button