Kerala
Kerala News
-
ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു
ഡെറാഡൂണ്‍ : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഡല്‍ഹി ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. ഉത്തരാഖണ്ഡിലെ കാന്‍സ്രോയിലായിരുന്നു സംഭവം. സി-4 കമ്ബാര്‍ട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍…
Read More » -
നവജാത ശിശുവിന്റെ പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരം
കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല് വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥയ്ക്ക് മെഡിക്കല്‍…
Read More » -
കോവിഡ് ; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലും ഇന്‍ഡോറിലും കോവിഡ് വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ്…
Read More » -
കുടുംബപ്രേക്ഷകര്‍ വീണ്ടും തിയറ്ററിലെത്തിയതില് സന്തോഷം: മഞ്ജു വാര്യര്‍
ശ്രീജ.എസ് ‘ദ പ്രീസ്റ്റ്’ സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നതിലാണ് ഏറെ സന്തോഷമെന്ന് താരം പറയുന്നു. മഞ്ജു…
Read More » -
ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധം
ശ്രീജ.എസ് കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലയിലെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. കൊല്ലത്ത് ബിന്ദു…
Read More » -
പാലക്കാട് റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍
പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 11.30ഓടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അട്ടപ്പിള്ള പേട്ടക്കാട് റോഡരികില്‍ വെച്ച്…
Read More » -
തെരഞ്ഞെടുപ്പ്; സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്റ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. ഇതനുസരിച്ചുള്ള തുക ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പിെന്റ ചെലവ് കണക്കുകള്‍ തയാറാക്കേണ്ടത്.…
Read More » -
ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിപ്പട്ടികയായി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിക്കുന്നത്. പത്തില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ് എന്ന…
Read More » -
കോവിഡിനെ പരിഹസിച്ച ടാന്‍സാനിയന്‍ പ്രസിഡന്റ് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
കോവിഡിന്റെ സങ്കീര്‍ണതയെ അവഗണിക്കുകയും മാസ്ക് ധരിക്കല്‍ പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുച്ഛിക്കുകയും ചെയ്ത ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയതിനെ തുടര്‍ന്ന് ഇന്ത്യയിലെ രഹസ്യ…
Read More » -
സുരേഷ് ഗോപിയേയും ശോഭ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം
ശ്രീജ.എസ് സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനര്‍ത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്തു…
Read More »