KeralaLatest

ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സീ​റ്റു നി​ഷേ​ധി​ച്ച​തി​ല്‍ പ്രതിഷേധം

“Manju”

ബി ന്ദു കൃ ഷ്ണ യെ ഒ ഴി വാ ക്കി യ തി ൽ പ്ര തി ഷേ ധം; കൊ ല്ല ത്ത് കോ ൺ ഗ്ര സി ൽ  കൂ ട്ട രാ ജി

ശ്രീജ.എസ്

കൊ​ല്ലം: ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സീ​റ്റു നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കൊല്ല​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. ജി​ല്ല​യി​ലെ ര​ണ്ടു ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും രാ​ജി​വ​ച്ചു.

കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയച്ചിരുന്നു.

നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

 

Related Articles

Back to top button