Kerala
Kerala News
-
കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് പറയണമെങ്കില്‍ എന്റെ ബുദ്ധിക്ക് തകരാറുണ്ടാകണം; ഇന്നസെന്റ്
തിരുവനന്തപുരം: തന്റെ പേരിലുള്ള വ്യാജ പ്രചരണത്തിനെതിരെ നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നെന്നും…
Read More » -
പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല; ഉമ്മന്‍ ചാണ്ടി
കോട്ടയം: നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി സീറ്റ് തരില്ലെങ്കില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രമേശ് ചെന്നിത്തലയോ കെ.മുരളീധരനോ നേമത്ത്…
Read More » -
സ്വര്‍ണവിലയിൽ വീണ്ടും വര്‍ദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 33,720 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…
Read More » -
മാര്‍ച്ച് 26ന് ഭാരത് ബന്ദ്
ന്യൂഡല്‍ഹി: കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ഇന്ധന വില വര്‍ധനവിനെതിരെ മാര്ച്…
Read More » -
രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന കള്ളപ്പണം പിടികൂടി
ശ്രീജ.എസ് കൊല്ലം : രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന കള്ളപ്പണം പിടികൂടി. ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പണം പിടികൂടിയത്. തുടര്‍ന്ന്…
Read More » -
പെരുമാറ്റച്ചട്ടം- പരാതി നല്കി ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല പരാതി…
Read More » -
ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വെള്ളിയാഴ്ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കോവിഡ് ഭീഷണി മുതല്‍…
Read More » -
എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി ട്വന്റി
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞ ട്വന്രി ട്വന്റി നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ സാനിധ്യം അറിയിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിന് മുന്‍പ്…
Read More » -
കൊവിഡ് വാക്സിന് സ്വീകരിച്ച് 103കാരി
ബെംഗളൂരു : 103 വയസുള്ള സ്ത്രീ കൊവിഡ് വാക്സിന് സ്വീകരിച്ചു. 103 വയസ്സുകാരിയായ ജെ. കാമേശ്വരിയാണ് 77കാരനായ മകനൊപ്പം കൊവിഡ് വാക്സിന് എടുത്തത്. രാജ്യത്ത് കോവിഡ് വാക്സിനെടുക്കുന്ന…
Read More » -
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി
ശ്രീജ.എസ് തിരുവനന്തപുരം; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത്…
Read More »