KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (08-07-2023, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ യൂണിറ്റുകളുടെ കുടുംബ സംഗമം വൈകുന്നേരം 4 മണിയ്ക്ക് ആനന്ദം ശ്രീകുമാർ അവർകളുടെ ഹോട്ടലിൽ വച്ച് (കിള്ളൂർ) നടക്കും. കൊട്ടാരക്കര, ആനക്കട്ടൂർ, പനവേലി, തേവന്നൂർ എന്നീ യൂണിറ്റുകൾ പങ്കെടുക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ഇന്ന് വടകര ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button