KeralaLatest

കഴക്കൂട്ടത്തു വാളുമായി പരിഭ്രാന്തി പരത്തി യുവാവ്

“Manju”

santhigirinews exclusive

കഴക്കൂട്ടം:വാളുമായി എത്തിയ യുവാവ് കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു.യുവാവിനായി നാട്ടുകാരും പോലീസും തിരച്ചിൽ തുടരുന്നു.ലോക്ഡൗണിൽ വീട്ടിൽ കഴിഞ്ഞിരുന്ന ആൾക്കാർ ഇതോടെ റോഡിലേക്കിറങ്ങി. പോലീസും നാട്ടുകാരും സംയുക്തമായി തിരയുന്നു.പോലീസിനെയും നാട്ടുകാരെയും വാൾ വീശി ഭീക്ഷണി പെടുത്തിയശേഷം യുവാവ് റോഡിലേക്ക് ഇറങ്ങി ഓടുക ആയിരുന്നു.                             

Related Articles

Back to top button