തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. ചെന്നൈയില്നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Related Articles
Check Also
Close
-
കോവീഷീല്‍ഡ് വാക്സിന്റെ വില കുറച്ചുMarch 11, 2021 11:27 AM