Health
-
വിശക്കുമ്പോഴല്ല, സമയം നോക്കി ഭക്ഷണം കഴിക്കാം ; ഹൃദ്രോഗ സാധ്യത കുറയ്ക്കാം
നമ്മളില്‍ പലരും വിശക്കുമ്പോള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, സമയം നോക്കി തന്നെ ഭക്ഷണം കഴിക്കണം. ഇല്ലെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രഭാത…
Read More » -
വയറിലുണ്ടാകുന്ന അണുബാധ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി പഠനം
ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അല്‍ഷിമേഴ്സ് അസോസിയേഷന്റെ ജേണലായ…
Read More » -
കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിൽ പരിശീലനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റ് (പി.സി.യു) ലേക്ക് നഴ്സിങ് വിഭാഗത്തിൽ പരിശീലനം അനുവദിക്കുന്നതിനു…
Read More » -
സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു.ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്. പനിക്കൊപ്പം ആസ്ത്മ…
Read More » -
വിവിധ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു
വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഡെന്മാര്ക്കില് മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം.…
Read More » -
സോഷ്യൽ മീഡിയ സ്വാധീനം കുട്ടികളിലും മുതിർന്നവരിലും ആശങ്കാജനകം- പഠനം
ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട്. ഇവരിൽ ഏകദേശം 60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ…
Read More » -
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവര്‍ : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » -
ലോക മാനസികാരോഗ്യ ദിനം ആചരിക്കുമ്പോള്‍
മനസ്സുണ്ട് പക്ഷെ ശരീരത്തിന് പഴയതുപോലെ ആരോഗ്യം പോരാ.. എന്ന് പറയുന്നത് കേട്ടിട്ടില്ലേ. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് മനസ്സിന്റെ പങ്ക് വളരെ വലുതാണ്. നാം ഓരോ കാര്യങ്ങള്‍ ചെയ്യണമെന്ന്…
Read More » -
ബ്രൂസെല്ലോസിസിനെ അറിയാം
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പിതാവും മകനുമാണ് രോഗം ബാധിച്ചത്. രോഗം…
Read More »