കോഴിക്കോട് : പേരാമ്പ്ര നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണിൽ ആയിര കണക്കിന് പ്രവര്‍ത്തകര്‍ രാത്രി 9 മണിക്ക് നടത്തിയ രാത്രി നടത്തം വന്‍വിജയകരമായി. സ്ത്രീ സുരക്ഷാക്കായി നടത്തിയ സംസ്ഥാന തല പരിപാടി പേരാമ്പ്രയിൽ വൻ ആവേശമായി തീര്‍ന്നു. ഇത്തരത്തിലുളള സന്ദേശങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കുളളൂവെന്നും മഹിള കോണ്‍ഗ്രസ് അവകാശപ്പെട്ടു.
Related Articles
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ നഗരവനം ഉദ്ഘാടനം ചെയ്തു നഗരവനങ്ങള്‍ നഗരങ്ങളുടെ ശ്വാസകോശം; ഓക്സിജന്‍ ബാങ്കായും കാര്‍ബണ്‍ സിങ്കായും അവ പ്രവര്‍ത്തിക്കുന്നു: ശ്രീ. പ്രകാശ് ജാവദേക്കര്‍
July 2, 2020 8:28 PM
രേഖകളില്‍ ഇനി അമ്മയുടെ പേര് നിര്‍ബന്ധം; ചരിത്രപരമായ തീരുമാനവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍
March 12, 2024 4:31 PM
Check Also
Close
-
അതിര്‍ത്തികളില്‍ തുടര്‍ന്ന് കര്‍ഷകര്‍; ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ച്February 24, 2024 1:59 PM