Climate

  • കൂട്ടിക്കലിലെ അപകടത്തിന് കാരണം മേഘവിസ്ഫോടനം

    കോട്ടയം: അതിശക്തമായ മഴയില്‍ കോട്ടയം ജില്ലയിലുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും പെരുമഴയ്‌ക്കും കാരണം ലഘു മേഘവിസ്‌ഫോടനമെന്ന് വിദഗ്ധര്‍. ചെറിയ പ്രദേശത്ത് വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്ര മഴയെയാണ്…

    Read More »
  • കേരളത്തിനൊപ്പമുണ്ട് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: കേരളത്തില്‍ മഴ ശക്തമായി തന്നെ പെയ്യുകയാണ്. വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് വയനാട് എം പി രാഹുല്‍…

    Read More »
  • മഴയ്ക്ക് നേരിയ ശമനം

    തിരുവനന്തപുരം: സംസ്ഥാനത്ത് പല മേഖലകളിലും മഴയുടെ ശക്തി കുറഞ്ഞു. കോട്ടയത്തും മഴയ്ക്ക് നേരിയ തോതില്‍ കുറവുണ്ട്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ഉരുള്‍പൊട്ടലില്‍ മൂന്ന്…

    Read More »
  • കാവാലി ഉരുൾപൊട്ടലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറുപേർ

    കൂട്ടിക്കൽ : കൂട്ടിക്കലിലെ ഉരുൾ പൊട്ടലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറുപേർ. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതിയുടെ താണ്ഡവത്തിന് ഇരയായത്.…

    Read More »
  • മഴ ചതിച്ചത് 8779 കർഷകരെ; 28 കോടിയുടെ പ്രാഥമിക നഷ്ടം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന പെരുമഴ തകർത്തത് 8779 കർഷകരുടെ പ്രതീക്ഷകൾ. സംസ്ഥാനത്തെമ്പാടും വിളനാശമുണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 1476.58 ഹെക്ടറിലെ കൃഷി…

    Read More »
  • രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം

    കൊച്ചി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം. ഡൈവിംഗ്, റെസ്‌ക്യൂ സംഘങ്ങളെ അടിയന്തര ഘട്ടത്തിൽ എത്രയും പെട്ടന്ന് വിന്യസിക്കാവുന്ന വിധത്തിൽ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്ന് കൊച്ചി…

    Read More »
  • മറ്റന്നാൾ മുതൽ മഴ അതിശക്തമാകും

    തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ മറ്റന്നാൾ മുതൽ മഴ കനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

    Read More »
  • ചക്രവാതചുഴിയുടെ പിടിയിൽ കേരളം; ശക്തമായ മഴ തുടരും

    തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

    Read More »
  • ചുഴലിക്കാറ്റുകൾ അതിതീവ്രമാകും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുന്നു

    ന്യൂഡൽഹി : ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നുവെന്ന് ഐഐടി ഖരക്പൂരിലെ മലയാളി ഗവേഷകർ . 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ്…

    Read More »
  • അന്റാർട്ടിക്കയിലെ താപനില 18.3 ഡിഗ്രിയിലെത്തി

    ജനീവ: ലോകത്തെ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശമായ അന്റാർട്ടിക്കയിലും ചൂട് വർദ്ധിക്കുന്നു. 2020 ഫെബ്രുവരി ആറിന് ഇവിടെ താപനില 18.3 ഡിഗ്രിയിലേക്ക് ഉയർന്നതായി ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ സ്ഥിരീകരിച്ചു.…

    Read More »
Back to top button