InternationalLatest

ജീവന്‍മരണ പോരാട്ടത്തിന് അര്‍ജന്റീന

“Manju”

ഫുട്ബോള്‍ ദൈവം മറഡോണയുടെ ഓര്‍മകള്‍ക്ക് രണ്ടു വര്‍ഷം തികയുകയാണ്. റേഡിയോയിലൂടെ മത്സരം കേട്ടവരെ പോലും തന്റെ അനുയായികള്‍ ആക്കി മാറ്റിയ ഇതിഹാസത്തിന്റെ വിടവാങ്ങല്‍ തീര്‍ത്ത നൊമ്പരത്തിന് രണ്ടാഴ്ച പൂര്‍ത്തിയാവുമ്പോള്‍ വലിയൊരു പ്രതിസന്ധിയുടെ കടന്ന് പോവുകയാണ് ജന്മനാടായ അര്‍ജന്റീന. മറഡോണ ദൈവമെങ്കില്‍ ദൈവപുത്രനായി രാജ്യം കൊണ്ടാടിയ “മിശിഹ” ലയണല്‍ മെസ്സിക്ക് ഒരുപക്ഷെ തന്റെ കരിയറില്‍ അര്‍ജന്റീനക്കൊപ്പം ആദ്യമായി ലോകം കീഴടക്കാനുള്ള അവസാന അവസരമാണ് ഇത്തവണ. പക്ഷെ കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നത് ആരാധകരെ തെല്ലൊന്നുമല്ല ബേജാറാക്കുന്നത്. സൗദിയോടുള്ള മത്സരത്തിലെ രണ്ടാം പകുതിയില്‍ തീര്‍ത്തും നിരായുദ്ധരായി തീര്‍ന്ന ടീമിന് മെക്സികോക്കെതിരെ ജീവന്‍ മരണ പോരാട്ടം പുറത്തെടുത്തേ തീരൂ.

Related Articles

Back to top button