Applications are invited for the post of Technical Engineer
-
Latest
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ടെക്നിക്കൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ബിന്ദുലാൽ തൃശ്ശൂർ കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ടെക്നിക്കൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ [email protected] എന്ന മെയിൽ വിലാസത്തിൽ അയയ്ക്കണം.…
Read More »