ആലപ്പുഴ : ലോക്ഡൗണിൽ നിശ്ചലമായിരിക്കുന്ന മത്സ്യബന്ധനകേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് ആശ്വാസമായി ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ. ‘പ്രതിരോധം തുടരാം പുതുജീവൻ പകരാം’എന്ന സന്ദേശവുമായാണ് പുന്നപ്ര ഗലീലിയ…