KeralaLatest

കോവിഡ് പ്രതിരോധം…….സന്ദേശവുമായി ആലപ്പുഴ ബിഷപ്പ്

“Manju”

 

ആലപ്പുഴ : ലോക്ഡൗണിൽ നിശ്ചലമായിരിക്കുന്ന മത്സ്യബന്ധനകേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് ആശ്വാസമായി ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ. ‘പ്രതിരോധം തുടരാം പുതുജീവൻ പകരാം’എന്ന സന്ദേശവുമായാണ് പുന്നപ്ര ഗലീലിയ കടൽത്തീരത്ത് ബിഷപ്പ് എത്തിയത്. കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ പ്രചരണപരിപാടി ബിഷപ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ നേതാക്കളായ ഡെന്നി ആന്റണി, ക്ലീറ്റസ് വെളിയിൽ, തോമസ് കുട്ടുങ്കൽ, ജോസ് കൊച്ചിക്കാരൻവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button