ഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല.ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കട്ടെയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Related Articles
திராவிட இயக்க முன்னணி பேச்சாளரும் திரைப்பட நடிகருமான நாஞ்சில் சம்பத் அவர்களை ஆசிரமப் பிரதிநிதிகள் சந்தித்தனர்.
December 29, 2023 11:13 AM
പിതാവിന്റെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ മതം, ജാതി, വിശ്വാസം എന്നിവയ്ക്ക് പങ്കില്ലെന്ന് ഹൈക്കോടതി
January 19, 2022 10:36 AM
Check Also
Close
-
താജ്മഹല്‍ ബോംബ് ഭീഷണി തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു; ഭീഷണി വ്യാജംMarch 4, 2021 3:35 PM