India

ഹത്രാസ് സന്ദര്‍ശനം രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

“Manju”

ശ്രീജ.എസ്

ലക്‌നോ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കാല്‍നടയായി പോകുന്നതിനിടെയാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.

പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു

Related Articles

Back to top button