InternationalLatest

പ്രവാസി ഒമാനില്‍ മരണപ്പെട്ടു

“Manju”

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. കൊട്ടില ഓണപ്പറമ്പ് ഹാജി റോഡില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകന്‍ എം.അബ്ദുല്‍ ജലീല്‍ (30) ആണ് സുഹാറിനടുത്ത് ലിവയില്‍ മരണപ്പെട്ടത്.ലിവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: നഫീസ.ഭാര്യ: ഹിസാന.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related Articles

Back to top button