daughter of Malayalam actor Mohanlal also enters the film industry.
-
Latest
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക്.
പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല,…
Read More »