KeralaLatest

യാമ പ്രാര്‍ത്ഥനയില്‍ സജീവമായി കണ്ണൂര്‍ ഏരിയ

“Manju”

 

പോത്തന്‍കോട് : ഇന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ യാമപ്രാര്‍ത്ഥനയ്ക്ക് കണ്ണൂരില്‍ നിന്നുള്ള ഗുരുഭക്തര്‍ എത്തിച്ചേര്‍ന്നു. രാവിലെ ആശ്രമത്തിലെത്തിയ പ്രാര്‍ത്ഥനാ സംഘം ഗുരുവിന് തട്ടം സമര്‍പ്പണം നടത്തി. ഓരോ ഏരിയകളിലുമുള്ള ഭക്തരാണ് ഓരോ ദിവസവും യാമപ്രാര്‍ത്ഥനയ്ക്ക് എത്തുന്നത്.

Related Articles

Back to top button