KeralaLatest

ശാന്തിഗിരി സാംസ്കാരിക ദിനം : പാലക്കാട് ഓലശ്ശേരി ആശ്രമത്തില്‍ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി പതാക ഉയര്‍ത്തി

“Manju”

പാലക്കാട് : ശാന്തിഗിരി സാംസ്കാരിക ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ഓലശ്ശേരി ശാന്തിഗിരി ആശ്രമത്തില്‍ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി പതാക ഉയര്‍ത്തി. എന്റെ എല്ലാ കാര്യങ്ങളും എല്ലാവരും ചേര്‍ന്ന് ചെയ്യണമെന്നാണ് ഗുരുവാക്ക്, ഗുരുവിന്റെ ആശയം ലോകത്താകമാനം വ്യാപിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കാനായിട്ടാണ് ഗുരു സാംസ്കാരിക സംഘടനകള്‍ക്ക് രൂപം നല്‍കിയത് ധ്വജം ഉയര്‍ത്തിയ ശേഷം സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിലുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ചുകളില്‍ ഇന്ന് സാംസ്കാരിക ദിനത്തോടനുബന്ധിച്ച് വിവിധ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാലക്കാട് ഓലശ്ശേരി ശാന്തിഗിരിയിലെ സാംസ്കാരിക ദിന ചിത്രങ്ങളിലൂടെ

Related Articles

Back to top button