വികാരഭരിതമായ കുറിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കഴിഞ്ഞ ദിവസം മന്ത്രിയെ എൻഐഎ ചോദ്യം ചെയ്തിരുന്നു. മാധ്യമങ്ങൾക്കും കുറിപ്പിൽ വിമർശനമുണ്ട്. ഏതന്വേഷണ ഏജൻസി കാര്യങ്ങൾ…