One crore for construction of Ram temple; Shiv Sena
-
Latest
രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി; ആവേശത്തിൽ ശിവസേന
മുംബൈ• അയോധ്യയിൽ നാളെ നടക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കാനിടയില്ലെങ്കിലും ശിവസേന ആവേശത്തിൽ. ഭരണസഖ്യമായ മഹാ വികാസ് അഘാഡിയിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ…
Read More »