ശ്രീജ.എസ് തിരുവനന്തപുരം; ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിന് തുക അനുവദിച്ച് ഉത്തരവായി. ആയിരത്തി ഒരുനൂറ്റി എഴുപത് കോടി എഴുപത്തിയൊന്ന് ലക്ഷത്തി അന്പത്തിയാറായിരത്തി എണ്ണൂറ്…