കോട്ടയം : കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് നല്കിയ രാജ്യസഭാ അംഗത്വം ഉടന്‍ രാജിവയ്ക്കുമെന്ന് ജോസ് കെ.മാണി. സീറ്റ് ആര്‍ക്ക് നല്‍കുമെന്നത് മുന്നണി തീരുമാനിക്കും. തല്ക്കാലം എല്‍.ഡി.എഫ്. മന്ത്രിസഭയിലേക്കില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ കഥയാണെന്നും ജോസ് കെ.മാണി പാലായില്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.
Related Articles
Check Also
Close
-
സൗദിയില്‍ രണ്ടാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍May 31, 2020 12:45 PM