IndiaLatestThiruvananthapuram

64 കുപ്പി മദ്യവുമായി പിടിയില്‍

“Manju”

64 കുപ്പി മദ്യവുമായി പിടിയിൽ | man caught with 64 bottles of liquor |  Madhyamam
ശ്രീ​ക​ണ്​​ഠ​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 64 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ചെ​ങ്ങ​ളാ​യി ചേ​രേ​മൂ​ല​യി​ലെ പാ​ല​ങ്ങാ​ട്ട് യൂ​സ​ഫ​നെ (62) യാ​ണ് ശ്രീ​ക​ണ്​​ഠ​പു​രം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്​​ട​ര്‍ സി. ​ര​ജി​ത്ത് അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. ഓ​ടി ര​ക്ഷ​പ്പെ​ട്ട കൂ​ട്ടാ​ളി ചെ​ങ്ങ​ളാ​യി കു​ണ്ടം​കൈ​യി​ലെ മ​ണ്ണ​ഞ്ചാ​ല്‍ പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ ഫാ​റൂ​ഖി​നെ​തി​രെ കേ​സെ​ടു​ത്തു.
എ​ക്സൈ​സ് പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ വി.​വി. ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഫാ​റൂ​ഖി​െന്‍റ വീ​ട്ടു​പ​രി​സ​ര​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഒ​ളി​ച്ചു​വ​ച്ച മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഫാ​റൂ​ഖ് ഗ​ള്‍​ഫി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് ഫാ​റൂ​ഖ് നാ​ട്ടി​ലെ​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​ദ്യ​മൊ​ഴു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് എ​ക്സൈ​സ് സം​ഘം ത​ക​ര്‍​ത്ത​ത്.
ഫാ​റൂ​ഖി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ വി.​വി. ഷാ​ജി, കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, പി.​വി. പ്ര​കാ​ശ​ന്‍, സി.​ഇ.​ഒ​മാ​രാ​യ എം. ​ഗോ​വി​ന്ദ​ന്‍, എം.​വി. പ്ര​ദീ​പ​ന്‍, സി. ​പ്ര​ദീ​പ് കു​മാ​ര്‍, എം. ​ര​മേ​ശ​ന്‍, അ​ഖി​ല്‍ ജോ​സ്, സു​ജേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related Articles

Back to top button