ബിന്ദുലാല്‍ തൃശ്ശൂര്‍
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന് എം ഐ ഡി എച്ച് പദ്ധതിയുടെ കീഴില്‍ വിവിധ കൃഷികള്‍ക്കായി സബ്സിഡി നല്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍ ടിഷ്യു കള്‍ച്ചര്‍ വാഴ, പപ്പായ, പ്ലാവ്, അവക്കാഡോ, റംബൂട്ടാന്, പാഷൻ ഫ്രൂട്ട്, മംഗോസ്റ്റീന്‍, കുടംപുളി, ഞാവല്‍, ഹൈബ്രീഡ് പച്ചക്കറി കൃഷി, കശുമാവ് എന്നിവയ്ക്കും കൂടാതെ പുല്‍വെട്ടി യന്ത്രം, മാനുവല്‍ സ്പ്രെയര്‍ പ്രൈമറി മിനിമല്‍ പ്രോസസ്സിങ് യുണിറ്റ്, റൈപനിങ് ചേമ്പര്‍, ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് എന്നിവയ്ക്കും സബ്സിഡി നല്കുന്നു. അവസാന തിയതി ഓഗസ്റ്റ് 26. ഫോണ്‍: 8086606434, 9048816296.