![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-09-at-9.34.02-AM.jpeg?resize=780%2C470&ssl=1)
സുരേഷ് കുമാർ
വടകര : പയ്യോളി വടക്കയില്‍ മൂസയുടെ മകന് അബ്ദുല്‍ നാസര്‍ (47) ബഹ്റൈനില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ആറ് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. വെള്ളിയാഴ്ച നാസര്‍ തനിച്ച് താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു .
ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ് ജാബിര്‍, മുഹമ്മദ് ജവാദ്. മാതാവ്: നഫീസ. സഹോദരങ്ങള്‍: അബ്ദുല്‍ ലത്തീഫ്, ഹാരിസ്, ഹൈറുന്നിസ, ഹസീന, സൗദ, സഫിയ, ആബിദ. മൃതദേഹം ബഹറൈനില്‍ ഖബറടക്കും .