Kerala

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

“Manju”

ജോതിനാഥ്

ലോക്കൗട്ട് മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾക്ക് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K വേണുഗോപാലൻ നായരുടെ നേതൃത്തത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. അടുത്ത ഒരാഴ്ചത്തേക്കു വേണ്ട അരിയും പരിപ്പും ഭക്ഷ്യ എണ്ണയുമാണ് വിതരണം ചെയ്തത്. കുടുംബമായി താമസിക്കന്ന തൊഴിലാളികൾക്ക് ആവശ്യമായ അളവിൽ സാധനങ്ങൾ എത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു . അതാതു വാർഡുകളിലെ ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നു

Related Articles

Leave a Reply

Back to top button