KeralaLatest

അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ പ്രക്ഷോഭം

“Manju”

 

ജ്യോതിനാഥ്

പോത്തൻകോട്: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ പാക്കേജ്നെതിരെ അഖിലേന്ത്യാ കിസാൻ സഭ പോത്തൻകോട് യൂണിറ്റ് പോത്തൻകോട് ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. കർഷക തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തൊഴിലുറപ്പ് പദ്ധതി 200 ദിവസവും കൂലി 500 രൂപയുമായി വർദ്ധിപ്പിക്കുക, കേന്ദ്ര സർക്കാർ ഗ്രാമീണ ജനതയ്ക്ക് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ധർണ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി നേതാജി പൂരം അജിത്ത് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button