KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (26-04-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് പൊതു തിരഞ്ഞെടുപ്പ് :

കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും രാവിലെ 7 മണിമുതൽ തിരഞ്ഞെടുപ്പ് ആരംഭിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കോലിയക്കോട് ഗവ.ഹൈസ്കൂളിൽ 57-ാം നമ്പർ ബൂത്തിൽ രാവിലെ 8.30 ന് വോട്ട് രേഖപ്പെടുത്തും.

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തൊന്നാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

പ്രഭാഷണ പരമ്പരയുടെ പന്ത്രണ്ടാം ദിവസം വൈകിട്ട് 7.30 മുതൽ 8.30 വരെ ജനനി ഊർമ്മിള ജ്ഞാനതപസ്വിനി പ്രഭാഷണം നടത്തും.

VIP Visit:

തെലങ്കാന മുന്‍ എനര്‍ജി മിനിസ്റ്ററും നിലവില്‍ എം.എല്‍..യുമായജി. ജഗദീഷ് റെഡ്ഡിയുടെ ഭാര്യ സുനിതയും മകനും സഹോദരിയുംഇന്ന് വൈകിട്ട് 7 മണിക്ക് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിലെത്തുന്നു. ഇന്ന് സ്റ്റേ നാളെ ശനിയാഴ്ച ആശ്രമ സന്ദർശനം, ഗുരുദർശനം, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ നടക്കും.

Arts & Culture :
വിശ്വസംസ്‌ കൃതി കലാ രംഗം അവധിക്കാല ക്ലാസ്സുകൾ ഇലക്ഷൻ പ്രമാണിച്ച് ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ചു
.

അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438

VSNK : ഗൃഹസന്ദര്‍ശനം

  • ഗൃഹസന്ദർശനം തുടരുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, കൊല്ലം ഏരിയയിലെ ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

 

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button