KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

ആനന്ദപുരം : പത്തനംതിട്ട അടൂർ അരുൺ നിവാസിൽ വിലാസിനി അമ്മ (86) ജനുവരി 6 രാവിലെ 5 മണിയോടെ ദിവംഗതയായി. ഭർത്താവ്: ദിവംഗതനായ പി.വി.തങ്കപ്പൻ. മക്കൾ: റ്റി.അനിതാ റാണി, വി.റ്റി. അനിൽ കുമാർ (അനശ്വര ജ്വല്ലേഴ്സ്, കോന്നി), വി.റ്റി.അരുൺ പ്രസാദ് (സീനിയർ കൺവീനർ ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി) മരുമക്കൾ: രാജൻ, വിനീത അനിൽകുമാർ, ശാലിനി സോമൻ (അസിസ്റ്റന്റ് ജനറൽ മാനേജർ(അഡ്മിനിസ്ട്രേഷൻ), ഓൺലൈൻ മാർക്കറ്റിംഗ്, മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം ). കൊച്ചു മക്കൾ : അനുരാജ്, അനശ്വര, മംഗളവല്ലി, മനോഹരൻ, ഗുരുചിന്തനൻ, ബ്രഹ്മചാരിണി കീർത്തന പ്രസാദ്. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് പോത്തൻകോട് ആനന്ദപുരത്തുളള ആനന്ദം ഭവനത്തിൽ വച്ച് നടക്കും.

Related Articles

Back to top button