Kerala

സമന്വയ മത സൗഹൃദവേദി 100 സൗജന്യ ഡയാലിസ് നൽകും:

“Manju”

മനു നായർ

സമന്വയുടെ വകയായി കോവിഡിനോടനുബന്ധിച്ച് വൃക്കരോഗികൾക്ക് 100 സൗജന്യ ഡയാലിസിസ് നൽകുന്നതിനുള്ള തുകയുടെ ചെക്ക് സമന്വയയുടെ രക്ഷാധികാരി അഭി.ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുഷ്‌പഗിരി CEO ഫാ.ജോസ് കല്ലുമാലിക്കലിനു കൈമാറുന്നു.
നഗരസഭ ചെയർമാൻ ആർ.ജയകുമാർ , ഫാ.തോമസ് പരിയാരത്ത്, ഷാജി തിരുവല്ല, പി.എം. അനിർ, വിനോദ് തിരുമൂലപുരം എന്നിവർ പങ്കെടുത്തു. .

Related Articles

Leave a Reply

Back to top button