KeralaLatest

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ഏകാംഗ നാടകമൊരുക്കി ശാന്തിഗിരി വിദ്യാഭ വനിലെ വിദ്യാർത്ഥിനി

“Manju”

 

പോത്തൻകോട് : കൊറോണയെന്ന മഹാമാരിയിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തനകർക്ക് ആദരമർ പ്പിച്ച് ഏകാംഗ നാടകം തയ്യാറാക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർഥിനി

സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനി ഗുരുവന്ദന.എ യാണ് ‘കൊറോണ-കഥയും തിരക്കഥയും’എന്ന നാടകം ഒരുക്കി യിരിക്കുന്നത്

സ്കൂൾ പ്രിൻസിപ്പലിന്റെ ആശയത്തിന് നാടകാവിഷ്ക്കാരം നൽകിയിരി ക്കുന്നത് അധ്യാപിക ബിന്ദു നന്ദനയാണ്

സ്നേഹഗീതകങ്ങൾ പാടുന്ന ഒരു മാലാഖ ഈ ലോകത്തിൽ പ്രത്യക്ഷപ്പെടുന്നു

എല്ലായിടത്തും ദുഃഖത്തിന്റെ
കരിമ്പടം മൂടിയ അന്തരീക്ഷം

മനുഷ്യൻ വലിയ യുദ്ധത്തിലാണ് എതിരാളിയെ കാണുന്നില്ല
ഭക്ഷണപ്പൊ തികളുമായി പാഞ്ഞു പോകുന്നവരും ഒരുമിച്ച് ആഹാരം പാചകം ചെയ്യുന്നവരും .
കടുത്ത വെയിലിൽ നിന്ന് പ്രവർത്തിക്കു ന്ന പോലീസുകാർ
ഇതിലെല്ലാം ഉപരി യായി ജീവന്റെ കാവലാളാകുന്ന ആരോഗ്യ പ്രവർത്തകർ
അവരാണ് യഥാർത്ഥ മാലാഖ മാർ എന്ന സന്ദേശമാണ് നാടകത്തിൽ അവതരിപ്പിച്ചി രിക്കുന്നത്

വീണ്ടും ഒത്തു ചേർന്നുള്ള പ്രവർത്തനങ്ങൾ
അതിലൂടെ കൊറോണായെ
തുരത്തി നല്ലൊരു മാവേലി നാട് ഉണ്ടാകട്ടെ എന്ന പ്രാർഥനയോടെ യാണ് മാലാഖ മടങ്ങിപ്പോകുന്നത്

Related Articles

Check Also
Close
Back to top button