Uncategorized

ശാന്തിഗിരിയുടെ അന്നദാനം ഹരിപ്പാടിൽ

“Manju”

സ്വന്തം ലേഖകൻ

ഹരിപ്പാട് ഏരിയ : കോവിഡ് 19 കാരണം മെയ് ആറിന് നടത്തുവാനിരുന്ന നവഒലിജ്യോതിർദിന ആഘോഷ പരിപാടികൾ ഒഴിവാക്കിയ തുക ഉപയോഗിച്ച് സർക്കാർ കമ്യൂണിറ്റി കിച്ചൺ വഴി 3000 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.ഹരിപ്പാട് മുൻസിപ്പൽ കൗൺസിലർ ശ്രി. രജനി.സി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. കൂടാതെ 800 പേർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ഇതിനോടൊപ്പം വിതരണം ചെയ്തു.

Related Articles

Back to top button