KeralaLatest

കനത്ത മഴയിൽ കൂറ്റൻ ആൽമരം നിലംപൊത്തി

“Manju”

സ്വന്തം ലേഖകൻ

പാറശ്ശാല മഹാദേവക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരം മഴയത്ത് നിലം പൊത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും പാറശ്ശാലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്

Related Articles

Back to top button