KeralaLatest

ശാന്തിഗിരി അന്നദാനം പുല്ലമ്പാറ യിലും

“Manju”

സ്വന്തം ലേഖകൻ

പുല്ലമ്പാറ.. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിൽ ശാന്തിഗിരി ആശ്രമം നവ ഒലിജോതിർ ദിനം ആഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി കേരളത്തിൽ ഒരു ലക്ഷം പേർക്ക് സമൂഹ അടുക്കള വഴി സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയിലുൾപ്പെടുത്തി ഭക്ഷണം നൽകുന്നതിനുള്ള തുക ആശ്രമം ആർട്സ് ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് ജനറൽ മാനേജർ എം പി പ്രമോദ് പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീകണ്ഠൻ നായർക്ക് കൈമാറുന്നു. ജൂനിയർ സൂപ്രണ്ട് ശ്രീ വിജയൻ എം ശാന്തിഗിരി അസിസ്റ്റന്റ് ജനറൽമാനേജർ അപ്ലിക്കേഷൻ മോഹൻദാസ് കെ പി, ശ്രീ ജ്യോതിനാഥ് കെ പി ശ്രീ കൃഷ്ണ കുമാർ c എന്നിവർ പങ്കെടുത്തുlഎന്നിവർ പങ്കെടുത്തു

Related Articles

Back to top button