KeralaLatest

നിയന്ത്രണങ്ങൾ കടുപ്പിച്ച് അഹമ്മാദാബാദ്

“Manju”

സ്വന്തം ലേഖകൻ

അഹമ്മദാബാദിൽ വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ കർഫ്യുവിന് തുല്യമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. സമ്പൂർണ്ണ ലോക് ഡൗൺ ആണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്.

നിയന്ത്രണങ്ങൾ മാനിക്കുന്നതിൽ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പാലും മരുന്നുമൊഴികയുള്ള ഒരു കടയും തുറക്കാൻ അനുവാദമില്ല. പച്ചക്കറി, പലചരക്ക്, പഴ വർഗങ്ങൾ ഉൾപ്പെടെയുള്ള ഒരു കടകളും തുറക്കാൻ പാടില്ലയെന്ന് അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു.

Related Articles

Back to top button