KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (26-06-2023 തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • വൈകിട്ട് 4 മണിക്ക് ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ
  • ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി യാമപ്രാർത്ഥന കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

 

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button